തോലനൂർ: തറയിൽ മുരുകന്റെ ഭാര്യ തങ്ക (87) നിര്യാതയായി. മക്കൾ: സുന്ദരി, ശാന്ത, പരേതനായ രാജൻ. മരുമകൾ: തങ്കമണി.