പുതുപ്പരിയാരം: മുട്ടിക്കുളങ്ങര പന്നിയംപാടം പീടിയേക്കല്‍ വീട്ടില്‍ പരേതനായ സെയ്തലവി ഹാജിയുടെ മകന് പി.എസ്. അമീര്‍ (49) നിര്യാതനായി. മാതാവ്: നൂര്ജഹാന്. ഭാര്യ: ഷാജിത. മക്കള്‍: റിന്‍ഷാ, ആനിയ തസ്നി, ഹുസ്ന ഫാത്തിമ, മുഹമ്മദ്ഹസന്‍. സഹോദരങ്ങള്‍: അഷ്റഫ്, റാഫി, അക്ബര്‍, ജാഫര്‍, ഷംല, ഇബ്രാഹിം. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 9.30ന് പന്നിയംപാടം ചുരത്തിങ്കല്‍ ഖബര്‍സ്ഥാനില്‍.