പട്ടാമ്പി: ആമയൂർ ചൂരക്കോട് മലയിൽ കല്യാണി അമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ നായർ. മക്കൾ: രാധ, ഉണ്ണികൃഷ്ണൻ, ശാരദ, പരേതനായ ശിവശങ്കരൻ. മരുമക്കൾ: ശാന്തകുമാരി, ദേവയാനി, ഗോവിന്ദൻകുട്ടിനായർ, പരേതനായ ഭാസ്കരൻനായർ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ഷൊർണൂർ ശാന്തി തീരത്ത്.