പുതുനഗരം: സൗത്ത് സ്ട്രീറ്റ് പൊട്ടക്കുളം കോളനിയിൽ പരേതനായ അസവ് മുത്ത് റാവുത്തറുടെ മകൻ എം. സുലൈമാൻ (85) നിര്യാതനായി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11ന് ഹനഫി പള്ളി ഖബർസ്ഥാനിൽ.