പറളി: തേനൂര്‍ കണ്ണാത്ത് വീട്ടില്‍ കെ.ആര്. ചാമി (86) നിര്യാതനായി. ഭാര്യ: കാര്‍ത്യായനി. മക്കള്‍: രാമകൃഷ്ണന്, ചന്ദ്രബോസ്, വസന്ത, ഇന്ദിര, ഗിരിജ. മരുമക്കള്‍: ശകുന്തള, ഷാനി, വേണുഗോപാലന്‍, സത്യാനന്ദന്, സുരേന്ദ്രന്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് ഐവര്‍മഠം ശ്മശാനത്തില്‍.