ബാലരാമപുരം: വഴിമുക്ക് കൊപ്രാപ്പുരവീട്ടിൽ സൈനുല്ലാബ്ദീൻ (76) നിര്യാതനായി. ഭാര്യ: സഫറാബീവി. മക്കൾ: സുനൈഷാ, മിസ്ഹബ്, ജാസ്മിൻ, നസ്ലിൻ, സവാദ്, ബനൂജ. മരുമക്കൾ: ഷാഹുൽ ഹമീദ്, കാസിംപിള്ള (കെ.എസ്.ആർ.ടി.സി), നാദിയ, സുബൈർ.