തിരുവനന്തപുരം: നെടുമങ്ങാട് പേരുമല റോഡിൽ വലിയ തയ്ക്കാപള്ളിക്ക് സമീപം ഹാജിറ മൻസിലിൽ സുലൈമാന്റെയും സൗദബീവിയുടെയും മകൾ മുംതാസ് സലിം (58) നിര്യാതയായി. ഭർത്താവ്: സലിം നെടുമങ്ങാട്. മക്കൾ: സുമയ്യ നൗഷാദ്, സോഫിയ ഷെരീഫ്, മുനീർ. മരുമക്കൾ: നൗഷാദ് (ദുബൈ എയർപോർട്ട്), ഷെരീഫ് (കെ.എസ്.ആർ.ടി.സി തിരുവനന്തപുരം), ഷിബിന മുനീർ.