തിരുവനന്തപുരം: കാട്ടാക്കട പൂവച്ചൽ കൈതക്കോണം പരേതരായ അടിമക്കണ്ണിന്റെയും മുഹമ്മദ് ഫാത്തിമയുടെയും മകൻ അബൂബക്കർ കുഞ്ഞ് (78) നിര്യാതനായി. ഭാര്യ: ഉമൈബീവി. മക്കൾ: മുഹമ്മദ് അർഷാദ് (നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡ്, വഴുതക്കാട്), ഇക്ബാൽ, ജാസ്മിൻ. മരുമക്കൾ: മാഹീൻ, ഷൈമ അൻഷ (സ്റ്റാഫ് നഴ്സ്, മെഡിക്കൽ കോളജ് തിരുവനന്തപുരം).