തിരുവനന്തപുരം: മണക്കാട് വട്ടവിള പുത്തൻകോട്ട ടി.സി 22/128 ബീനാഭവനിൽ വിനോദ്കുമാർ (48) നിര്യാതനായി. ഭാര്യ: സംഗീത. മക്കൾ: വിപിൻ, ശ്രീദേവി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.