തിരുവനന്തപുരം: മുട്ടടക്ക് സമീപം വയലിക്കട ജങ്ഷനിൽ വാഹനാപകടത്തിൽ പരിക്കേറ്റ വള്ളക്കടവ് പുത്തൻ റോഡ് ടി.സി 35/910 ഷഹീർ മൻസിലിൽ മുഹമ്മദ്കുഞ്ഞ് മകൻ മുഹമ്മദ് ആഷിക് (25) നിര്യാതനായി. ഭാര്യ: നജ്മ. മാതാവ്: സീനത്ത്. ഖബറടക്കം വെള്ളിയാഴ്ച വൈകുന്നേരം മൂന്നിന് വള്ളക്കടവ് വലിയപള്ളി ഖബർസ്ഥാനിൽ.