മാറനല്ലൂര്‍: വെളിയംകോട് പാട്ടുകളം നവമാലികയില്‍ കെ. ശിവരാമന് നായര്‍ (74) നിര്യാതനായി. ഭാര്യ: പി. നളിനകുമാരി. മക്കള്‍: കവിതാ നായര്‍, ഗായത്രി നായര്‍. മരുമക്കള്‍: ആര്.വി. അജയന്, ജി. അജികുമാര്‍. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.