മാള: വലിയപറമ്പ് ഏരിമ്മൽ രാമകൃഷ്ണൻ (71) നിര്യാതനായി. മാല്യങ്കര ശ്രീനാരായണ കോളജിലെ റിട്ട. അധ്യാപകനാണ്. ഭാര്യ: വിജയകുമാരി (ചക്കാംപറമ്പ് ഡി.പി.എം.യു.പി സ്കൂൾ റിട്ട. അധ്യാപിക). മക്കൾ: ദീപു, ശ്രുതി. മരുമക്കൾ: പ്രിയങ്ക, ഗോകുൽ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്കുശേഷം രണ്ടിന് കൊരട്ടി ശ്മശാനത്തിൽ.