കയ്പമംഗലം: പനമ്പിക്കുന്ന് ഈസ്റ്റ് ബാവന്റെ പറമ്പിൽ വിശ്വനാഥൻ (89) നിര്യാതനായി. ദീർഘകാലം കാളമുറി സെന്ററിൽ ബാർബർ ഷോപ്പ് നടത്തിയിരുന്നു. ഭാര്യ: ലക്ഷ്മി. മക്കൾ: വിജയൻ, അനിൽ, സുനിൽ.