അഷ്ടമിച്ചിറ: മഞ്ഞളിവളപ്പിൽ പരേതനായ ഹസ്സന്റെ ഭാര്യ സുഹ്റ (77) നിര്യാതയായി. മക്കൾ: നൗഷാദ്, നിസാർ, നിഷിദ്, നിത, നിയാസ്. മരുമക്കൾ: നൂർജഹാൻ, നസീമ, ഹസീന, റഷീദ്, സപ്ന.