പുന്നയൂർക്കുളം: മാവിൻചുവട് പെരുമ്പുള്ളി അബ്ദു (78) നിര്യാതനായി. ഭാര്യ: ഉമ്മു. മക്കൾ: ഫാത്തിമ, അലി, സിദ്ദീഖ്, സുലൈഖ, മൈമൂന, നൗഷാദ്, നൗഷജ. മരുമക്കൾ: അബു, റംല, സമീറ, ഹാരീസ്, ബഷീർ (ദുബൈ), നൗഷാദ്.