ചാവക്കാട്: ഒരുമനയൂർ തൈക്കടവ് പരേതനായ നാലകത്ത് പുത്തൻപുരയിൽ കുഞ്ഞിമുഹമ്മദിന്റെ ഭാര്യ കറുപ്പംവീട്ടിൽ നഫീസ മോൾ (78) നിര്യാതയായി. മക്കൾ: അഷ്റഫ്, സുൽഫി, ലത്തീഫ്, ഷഫീഖ്, ഷാനിമോൾ. മരുമക്കൾ: ഷമീറ, ഹസീന, ഫെമിന, തസ്നീം, നജീബ്.