ചേലക്കര: വെങ്ങാനെല്ലൂർ പെലക്കാട്ട് സരസ്വതി അമ്മാൾ (90) നിര്യാതയായി. ഭർത്താവ്: പരേതനായ ചിന്നരാജ് ചെട്ടിയാർ. മക്കൾ: സരോജ, സോമസുന്ദരൻ, പരേതനായ കൃഷ്ണമൂർത്തി. മരുമക്കൾ: മല്ലിക, പെരുമാൾ ചെട്ടിയാർ, ഇന്ദിര. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ചേലക്കര പൊതുശ്മശാനത്തിൽ.