വടക്കേക്കാട്: കല്ലൂർ പുതുകുളങ്ങര താടത്തേയിൽ നാരായണൻ നായരുടെ ഭാര്യ കാണിപ്പയ്യൂർ ഇല്ലത്തുവളപ്പിൽ വിശാലാക്ഷിയമ്മ (75) നിര്യാതയായി. മക്കൾ: രമേഷ് കുമാർ, രജിഷ് കുമാർ, രാധിക. മരുമക്കൾ: നീതു, സൂര്യ, കിഷോർ കുമാർ. സംസ്കാരം വെള്ളിയാഴ്ച ഒമ്പതിന് വീട്ടുവളപ്പിൽ.