തൃപ്രയാര്‍: സുല്‍ത്താന്‍ പള്ളിക്ക് സമീപം അയ്യപ്പംപറമ്പില് പരേതനായ കുഞ്ഞുമോന്റെ ഭാര്യ ഖദീജ (70) നിര്യാതയായി. മക്കള്‍: ഖാദര്‍ നാട്ടിക(കേരള വികലാംഗ ക്ഷേമ സംഘടന സംസ്ഥാന സെക്രട്ടറി), അഷ്റഫ്, ഷാജി, ശിഹാബ്, റസിയ. മരുമക്കള്‍: ഷംല, നജ്മ, സല്‍മത്ത്, സുധീര്‍.