തിരുവില്വാമല: പരേതനായ വിമുക്തഭടൻ കോട്ടാട്ടിൽ ഗോവിന്ദൻകുട്ടി നായരുടെ ഭാര്യ കീഴിയപ്പാട്ട് രുക്മിണി ദേവി (തങ്കം -83) നിര്യാതയായി. മക്കൾ: ബേബി, സുധ, രാജൻ, മോഹൻ. മരുമക്കൾ: വേണുഗോപാൽ, ഷീജ.