പത്തനംതിട്ട: വെട്ടിപ്പുറം കുളപ്പുരയ്ക്കൽ പരേതനായ കെ. ചന്ദ്രശേഖരൻ നായരുടെ ഭാര്യ എൽ. ശാരദാമ്മ (91) നിര്യാതയായി. തെക്കേമങ്കുഴി കൈതവന കിഴക്കേതിൽ കുടുംബാംഗമാണ്. മക്കൾ: ഇന്ദിരാദേവി, ഡോ. രമാദേവി, ഗോപകുമാർ, മംഗളാദേവി, കൃഷ്ണകുമാർ, നന്ദകുമാർ, പത്മകുമാർ, ദീപാകുമാരി. മരുമക്കൾ: പരേതനായ ഇ.ജി. സുകുമാരൻ നായർ, ഡോ. എം. ശിവരാമൻ, വത്സലാകുമാരി, ടി.എസ്. ശ്രീരാജ്, ശോഭ, വിജയശ്രീ, റോഷ്നി, ശ്രീകുമാർ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.