മല്ലപ്പള്ളി-തുരുത്തിക്കാട്: കുമ്പളന്താനം സെന്റ് മേരീസ് വി.എച്ച്.എസ്.എസ് റിട്ട. പ്രഥമാധ്യാപകൻ തച്ചക്കാലിൽ ടി.വി. കോശി (ബാബു -86) നിര്യാതനായി. ഭാര്യ: തീയാടിക്കൽ ചെറുകര കുഞ്ഞൂഞ്ഞമ്മ. മക്കൾ: മോളമ്മ, മോഹൻ, കൊച്ചുമോൻ. മരുമക്കൾ: ചാർലി, മിനി, കൊച്ചുമോൾ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് തുരുത്തിക്കാട് മാർത്തോമ പള്ളി സെമിത്തേരിയിൽ.