അടൂർ: കോട്ടമുകൾ കോട്ടമുകളിൽ വീട്ടിൽ കെ.വി. വർഗീസ് (ജോയിക്കുട്ടി -75) നിര്യാതനായി. കോട്ടമുകൾ ഹൈടെക് വീൽസ് പ്രൊപ്രൈറ്ററാണ്. ഭാര്യ: ലീലാമ്മ. മക്കൾ: ജോബി വർഗീസ്, ജൂബി വർഗീസ്. മരുമക്കൾ: ടീന, ബബിത. സംസ്കാരം പിന്നീട്.