കീഴ്വായ്പൂര്: കഴിഞ്ഞദിവസം നിര്യാതയായ കീച്ചേരിൽ റാഹേലമ്മ ചെറിയാന്റെ (തങ്കമ്മ -91) സംസ്കാരം ശനിയാഴ്ച രാവിലെ 11ന് മല്ലപ്പള്ളി മാർത്തോമ ഇടവകയുടെ വെങ്ങലശ്ശേരി പള്ളി സെമിത്തേരിയിൽ നടക്കും. വയലത്തല കല്ലോടികുഴിയിൽ കുടുംബാംഗമാണ്. മക്കൾ: ലീലാമ്മ, കുഞ്ഞൂഞ്ഞമ്മ. മരുമക്കൾ: പാറയ്ക്കാമണ്ണിൽ പി.ഒ. തോമസ് (റിട്ട. പോസ്റ്റ്മാസ്റ്റർ), നാരകത്താനി മേപ്രത്ത് പാസ്റ്റർ തോമസ് വർഗീസ്.