എരുമപ്പെട്ടി: കുണ്ടന്നൂർ മുട്ടിക്കൽ കാങ്കലാത്ത് വീട്ടിൽ പരേതനായ വേലുവിന്റെ ഭാര്യ അമ്മിണി (101) നിര്യാതയായി. മകൻ: പരേതനായ വേലപ്പൻ. മരുമകൾ: രമണി.