മേത്തല: വല്ലത്തുപടി മക്കാരിന്റെ മകൻ അബ്ദുൽ ജബ്ബാർ (73) നിര്യാതനായി. ഭാര്യ: സുഹറാബി. മക്കൾ: ആഷിബ്, ബഷീർ. മരുമക്കൾ: റസീന, സഹല.