അഞ്ചേരിച്ചിറ: കൈനൂർ വേണുഗോപാലിന്റെ മകൻ സന്തോഷ് (48) നിര്യാതനായി. ഭാര്യ: സരിത. മക്കൾ: സംഗീത്, ദേവിക.