ഗുരുവായൂർ: ക്ഷേത്രം ദേഹദണ്ഡ പ്രവൃത്തിക്കാരനായിരുന്ന പടിഞ്ഞാറെ നടയിലെ മന്ത്രവാദി മഠത്തിൽ പരേതനായ കുഞ്ചുമണി സ്വാമിയുടെ മകനും ക്ഷേത്രം കോയ്മയുമായിരുന്ന മുരളി അയ്യർ (52) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് ബ്രാഹ്മണ സമൂഹം ശ്മശാനത്തിൽ.