എരുപ്പെട്ടി: കുട്ടഞ്ചേരി കാങ്കലാത്ത് വീട്ടിൽ രാഘവൻ (75) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: രാധാകൃഷ്ണൻ, സതീശൻ, പരേതനായ സജി. മരുമക്കൾ: രമ, സുബി, സിന്ധു.