ചാവക്കാട്: തിരുവത്ര പുത്തൻ കടപ്പുറം പണിക്കവീട്ടിൽ കയ്യക്കുട്ടി (85) നിര്യാതയായി. മക്കൾ: ഖാദർ, ലൈല, സബീന, സജിത.