പത്തിരിപ്പാല: മങ്കര മഞ്ഞക്കര സ്രാമ്പിക്കൽ വീട്ടിൽ ഹരിദാസിന്റെ ഭാര്യ ശ്രീജ (52) നിര്യാതയായി. മക്കൾ: പ്രതീഷ്, യാഷ്. മരുമകൾ: ശ്രുതി.