പത്തിരിപ്പാല: മണ്ണൂർ കിഴക്കുംപുറം കോതപുരത്ത് കല്യാണിയമ്മ (92) നിര്യാതനായി. ഭർത്താവ്: പരേതനായ അച്യുതൻ നായർ. മക്കൾ: രുക്കു (മേട്ടുപാളയം), ശാന്ത, വിജയൻ, പരേതനായ ഗോപി. മരുമക്കൾ: ചന്ദ്രൻ, സുന്ദരൻ, ഗൗരി, രമണി