തിരുമല: ആനയിടവഴി തിലകത്തിൽ എൻ. വിജയകുമാർ (71) നിര്യാതനായി. ഭാര്യ: പ്രേമകുമാരി. മക്കൾ: പ്രവീൺകുമാർ, പ്രദീപ് കുമാർ. മരുമക്കൾ: വിപിത, അനുപം ഗോപാൽ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.