ബാലരാമപുരം: വെടിവച്ചാൻകോവിൽ അശ്വതിഭവനിൽ (ഡിജിറ്റൽ സേവാകേന്ദ്രം) കെ. വാമദേവപണിക്കർ (92) നിര്യാതനായി. ഭാര്യ: പരേതയായ കൃഷ്ണമ്മ. മക്കൾ: രജി വാമദേവൻ, രജനി. മരുമക്കൾ: ശ്രീജ, സുരേഷ്. സഞ്ചയനം ആറിന്.