പത്തിരിപ്പാല: പഴയലക്കിടി പൂക്കൂട്ടുപറമ്പിൽ പരേതനായ ചാമിയുടെ മകൾ സുമതി (50) നിര്യാതയായി. മാതാവ്: മീനാക്ഷി. ഭർത്താവ്: നാരായണൻ കുട്ടി. മക്കൾ: സുജിത്, സ്നേഹ.