ബാലരാമപുരം: മംഗലത്തുകോണം തെക്കേ തട്ട് വീട്ടിൽ കൃഷ്ണൻകുട്ടി (74) നിര്യാതനായി. ഭാര്യ: പരേതയായ ശ്യാമള. മക്കൾ: റെജി കുമാർ, സജികുമാർ, ഷാജികുമാർ. മരുമകൾ: ശ്യാമ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.