മുണ്ടൂർ: മുതുകാട് പൂളക്കൽപറമ്പിൽ പരേതനായ മുരുകന്റെ മകൻ കൃഷ്ണൻ (83) നിര്യാതനായി. സി.പി.എമ്മിന്റെ ആദ്യകാല പ്രവർത്തകനായിരുന്നു.
ഭാര്യ: പരേതയായ രുഗ്മിണി. മക്കൾ : നിർമ്മൽകുമാർ, സുജാത, സുനിത, സുമ. മരുമക്കൾ: ഗോപി, ഉദ്ദയേഷ്. സഹോദരങ്ങൾ: വാസു, മാധവൻ, പരേതരായ സുബ്രഹ്മണ്യൻ, രുഗ്മിണി