പോത്തൻകോട്: കാവുവിള അശ്വതി ഭവനിൽ ഗോപാലകൃഷ്ണൻ നായർ (76) നിര്യാതനായി. ഭാര്യ: രാധാഭായി. മക്കൾ: സതീഷ് കുമാർ, സുധാകുമാരി. മരുമക്കൾ: ധന്യ, രാജേന്ദ്രൻ നായർ. സഞ്ചയനം ബുധനാഴ്ച 8.30ന്.