മുടപുരം: അഴൂർ കോളിച്ചിറ ഒടുക്കത്തുവിള വീട്ടിൽ വിമല (69) നിര്യാതയായി. മകൻ: മധുസൂദനൻ. മരുമകൾ: ബിന്ദു. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.