കാഞ്ഞിരംപാറ: സംഗീതഭവനിൽ ഭുവനചന്ദ്രൻ നായർ (65) നിര്യാതനായി. ഭാര്യ: കൃഷ്ണമ്മ. മക്കൾ: സംഗീത, സജിത. മരുമക്കൾ: സതീഷ് കുമാർ, വിജു. സഞ്ചയനം ചൊവ്വാഴ്ച ഒമ്പതിന്.