വർക്കല: ഇലകമൺ ആറ്കാലൻകുന്നുവിള വീട്ടിൽ പരേതനായ രാമകൃഷ്ണന്റെ ഭാര്യ ലളിതാഭായി (83) നിര്യാതയായി. മക്കൾ: ലത, ശ്രീജ, സജി. മരുമകൻ: രാജു. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.