കിളിമാനൂർ: പനപ്പാംകുന്ന് സജു മന്ദിരത്തിൽ ആർ. ഗോപാലകൃഷ്ണൻ (74) നിര്യാതനായി. ഭാര്യ: നന്ദിനി. മക്കൾ: സജുകുമാരി, സജുകുമാർ. മരുമകൻ: ബിന്ദുകുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.