പോത്തൻകോട്: പന്തലക്കോട് അരുവിക്കരക്കോണം അയോധ്യയിൽ കമലമ്മ (70) നിര്യാതയായി. ഭർത്താവ്: പരേതനായ ശശിധരൻ നായർ. മക്കൾ: സന്തോഷ്, സജീഷ്. മരുമക്കൾ: ശ്രുജി. സഞ്ചയനം വെള്ളിയാഴ്ച.