തിരുവനന്തപുരം: അമ്പലത്തറ യു.പി.എസ് െലയ്നിൽ (ഹൗസ് നമ്പർ - 48) മണികണ്ഠൻ നായർ (77) നിര്യാതനായി. ഭാര്യ: ശകുന്തള. മക്കൾ: അനിതകുമാരി, അജിതകുമാരി, ആശാലത. സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് ശാന്തികവാടത്തിൽ.