ചെർപ്പുളശ്ശേരി: നിരപറമ്പ് കൃഷ്ണാഞ്ജലിയിൽ പരേതനായ ബാലകൃഷ്ണൻ നായരുടെ ഭാര്യ പാവനകുമാരി അമ്മ (81) നിര്യാതയായി. മക്കൾ: ലതിക കുമാരി (പ്രിൻസിപ്പൽ, മുന്നോർക്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ), പരേതയായ ഗീതാകുമാരി. മരുമക്കൾ: സജികുമാർ (കേരള പൊലീസ് ഹെഡ് ക്വാർട്ടേഴ്സ്), വി. ഉണ്ണികൃഷ്ണൻ (അഡ്വക്കറ്റ്, ഒറ്റപ്പാലം).