വടക്കഞ്ചേരി: പുതുക്കോട് പുത്തരിപ്പാടം കമലം (68) നിര്യാതയായി. ഭർത്താവ്: മാധവൻ മക്കൾ: സിന്ദു, പ്രേമ, പരേതയായ ബിന്ദു. മരുമക്കൾ: ആറുമുഖൻ, ആനന്ദകുമാർ, പരേതനായ സുന്ദരൻ. സഹോദരങ്ങൾ: ശശി, പ്രകാശ്, ശ്രീദേവി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ഐവർമoത്തി