പട്ടാമ്പി: തൃത്താല കൊപ്പം പരേതനായ ചൂണ്ടത്തൊടി മുഹമ്മദ്കുട്ടിയുടെ (ചെറിയ മൊയ്തു) ഭാര്യ റുഖിയ (62) നിര്യാതയായി. മക്കൾ: റഷീദ്, സുഹറ, റഹിമ, പരേതനായ റിയാസ്. മരുമക്കൾ: ഹംസ, സിദ്ദീഖ്, മുബശ്ശിറ.