പന്നിത്തടം: എയ്യാല്‍ കല്ലിങ്ങല്‍ വീട്ടിൽ പരേതനായ ഉണ്ണികൃഷ്ണന്റെ ഭാര്യ ലക്ഷ്മി (80) നിര്യാതയായി. മക്കൾ: അരുണന്, മണികണ്ഠന്, ഗിരീഷ്, ഷാജി, സുജാത.