എരുമപ്പെട്ടി: തോന്നല്ലൂർ പാലയൂർ വീട്ടിൽ ഇയ്യുണ്ണി ദേവസി (84) നിര്യാതനായി. ഭാര്യ: പരേതയായ റോസി. മക്കൾ: ബിബിൻ ജോയ്, ബിനോയ്. മരുമക്കൾ: വിജി, ഡിനി.