തൃപ്രയാർ: കഴിമ്പ്രം കാരയിൽ പരമശിവന്റെ ഭാര്യ വത്സല (65) നിര്യാതയായി. മക്കൾ: പ്രശാന്ത്, പ്രബീഷ്. മരുമക്കൾ: ഷിത, സുജിത.